Sasi tharoor | തരൂരിന് ഇരട്ടമുഖമെന്ന് മധുസൂധൻ മിസ്ത്രി

തരൂരിനെതിരെ തെരഞ്ഞെടുപ്പ് സമതിയുമായി കോൺഗ്രസ്സ് . തരൂരിന് ഇരട്ടമുഖമെന്ന് മധുസൂധൻ മിസ്ത്രി പറഞ്ഞു .തെരഞ്ഞെടുപ്പ് സുതാര്യത ചോദ്യം ചെയ്തു തരൂർ നൽകിയ പരാതിക്കുള്ള മറുപടിയിലാണ് ആരോപണം .

തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നിൽ സംതൃപ്തനെന്ന് പറയുകയും, മാധ്യമങ്ങൾ മുന്നിൽ ആരോപണങ്ങങ്ങളും ഉന്നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .

തരൂരിന്റെ പരാതി സ്വീകരിച്ചിട്ടും തരൂരിനെതിരെ സമതി ഗൂഢാലോചന നടത്തുന്നുവെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നുവെന്നും മധുസൂധൻ മിസ്ത്രി കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News