
പരാതിക്ക് ഇടവരാതെ ഭൂരിപക്ഷം റോഡികളുടെ നിർമ്മാണം പൂർത്തിയായി എന്ന് മന്ത്രി മുഹമ്മദ് റിയാസ് . കഥ എഴുതുന്ന പോലെ ഓഫീസിൽ ഇരുന്ന് മാത്രം റോഡകളുടെ റിപ്പോർട്ട് എഴുതാൻ ഉദ്യോഗസ്ഥർകരെ ഇനി അനുവദിക്കില്ല എന്ന് മന്ത്രി പറഞ്ഞു .
19 റോഡിൽ 15 റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചു എന്നും , കോന്നി നഗരത്തിലെ റോഡുകളുടെ അവസ്ഥ മോശം ആണെന്നും അത് 2 ദിവസത്തിനകം പരിഹരിക്കും എന്നും ഒക്ടോബർ 30 ന് മുൻപ് റോഡ് ഗതാഗതയോഗ്യമാക്കും എന്നും മന്ത്രി പറഞ്ഞു .ശബരിമല സീസൺ കഴിയും വരെ റോഡിലെ കുഴികൾ കൃത്യമായി അടയ്ക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here