
(Uttar Pradesh)ഉത്തര്‍പ്രദേശ് പ്രയാഗ് രാജില്‍ സ്വകാര്യ ആശുപത്രിയില്‍ പ്ലേറ്റ്‌ലെറ്റുകള്‍ക്ക് പകരം പഴച്ചാറു കുത്തിവെച്ച് രോഗി മരിച്ചു.
ഡെങ്കി ബാധിതനായ രോഗിയിലാണ് പഴച്ചാറു കുത്തിവെച്ചത്.
സംഭവത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രി അടച്ചുപൂട്ടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here