Governor:ഗവര്‍ണര്‍ പുറത്താക്കിയ സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു

(Governor)ഗവര്‍ണര്‍ പുറത്താക്കിയ സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. നടപടി ചട്ടവിരുദ്ധമായതിനാല്‍ റദ്ദാക്കണമെന്നാണ് സെനറ്റ് അംഗങ്ങളുടെ ആവശ്യം.

ഒരു യോഗത്തില്‍ പങ്കെടുത്തില്ലെന്ന കാരണം പറഞ്ഞ് പുറത്താക്കാനാവില്ല.

വകുപ്പ് മേധാവികളായ എക്‌സ് ഓഫീഷ്യോ അംഗങ്ങളെ പുറത്താക്കാനും അധികാരമില്ലെന്നും സെനറ്റ് അംഗങ്ങള്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News