ട്വന്റി 20 ലോകകപ്പ്: വെസ്റ്റിന്‍ഡീസ് പുറത്ത്, അയര്‍ലന്റ് സൂപ്പര്‍ 12ല്‍

ട്വന്റി 20 ലോകകപ്പില്‍ വീണ്ടും അട്ടിമറി. തോല്‍വിയോടെ രണ്ട് വട്ടം ചാമ്പ്യന്മാരായ വിന്‍ഡീസ് പുറത്തായി അയര്‍ലന്റ് സൂപ്പര്‍ 12ല്‍ കടന്നു.

വിന്‍ഡീസ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം അയര്‍ലന്റ് 15 പന്തുകള്‍ ബാക്കിനില്‍ക്കെ അനായാസം മറികടന്നു.

സ്‌കോര്‍: വെസ്റ്റിന്‍ഡീസ് 20 ഓവറില്‍ 146-5. അയര്‍ലന്‍ഡ് 17.3 ഓവറില്‍ 150-1

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel