രാജശ്രീയെ വിസിയായി നിര്‍ദ്ദേശിച്ചത് പാനലിലുള്ളവര്‍ ഏകകണ്ഠമായി:മന്ത്രി ആര്‍ ബിന്ദു | R Bindu

പാനലിലുള്ളവര്‍ ഏകകണ്ഠമായാണ് രാജശ്രീയെ വിസിയായി നിര്‍ദ്ദേശിച്ചതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു(R Bindu).

ജസ്റ്റിസ് സദാശിവം ചാന്‍സിലര്‍ ആയിരിക്കുമ്പോഴായിരുന്നു നിയമനം.

മികച്ച കാഴ്ച്ചപ്പാടുള്ള വിസിയായിരുന്നു രാജശ്രീ. പ്രഥമ ദൃഷ്ട്യാ നിയമ പ്രശ്‌നമില്ല. ഹൈക്കോടതി സിംഗിള്‍, ഡിവിഷന്‍ ബഞ്ചുകള്‍ നിയമനം അംഗീകരിച്ചതാണെന്നും വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം കൂടുതല്‍ പ്രതികരണമെന്നും മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News