മനസും വയറും കുളിര്‍പ്പിക്കും മാങ്ങ മൊജിറ്റോ

വേണ്ട ചേരുവകൾ…

മാങ്ങ                  1/2 കപ്പ്‌
ഇഞ്ചി                        1 പീസ്
ഉപ്പ്                             ഒരു നുള്ള്
പഞ്ചസാര                6 ടീസ്പൂൺ
ഐസ് ക്യൂബ്            1/2 കപ്പ്‌
സോഡ                     1 എണ്ണം
പച്ചമുളക്                2 എണ്ണം
വെള്ളം                    ഒന്നര കപ്പ്‌

തയ്യാറാക്കുന്ന വിധം…

ഒരു ബ്ലെൻഡറിൽ പച്ചമാങ്ങയും, ഇഞ്ചിയും, ഉപ്പും, പഞ്ചസാരയും ഐസ് ക്യൂബും, വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അതിനെ ഒന്ന് അരിച്ചെടുക്കുക. മാങ്ങാ ജ്യൂസ്‌ റെഡി. ഇനി ഒരു സെർവിങ് കപ്പിലേക്കു 1/2 ഗ്ലാസ്‌ ജ്യൂസ്‌ ഒഴിച്ച് കൊടുക്കുക, അതിലേക്കു 1/2 ഗ്ലാസ്‌ സോഡയും ഒഴിക്കുക. ഒരു പച്ചമുളക് കീറി മുകളിൽ ഇട്ടു ഒന്ന് ഇളക്കി ​ഗ്ലാസുകളുകിളോ ബൗളിലോ ഒഴിക്കുക.. പച്ച മാങ്ങ മൊജിറ്റോ റെഡി…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News