Arunachal pradesh | സൈനിക ഹെലികോപ്റ്റർ തകർന്നു വീണു ; 3 പേർ മരിച്ചതായി സൂചന

അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. അപ്പര്‍ സിയാംഗ് ജില്ലയിലെ സിങ്ങിങ്ങ് ഗ്രാമത്തിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. രാവിലെ 10.43 നാണ് അപകടമുണ്ടായത്.

ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി .3 പേർ മരിച്ചു എന്നാണ് നിലവിലെ സൂചന .രക്ഷാപ്രവർത്തനം തുടരുന്നു . പ്രദേശത്തേക്ക് റോഡ് മാര്‍ഗം യാത്ര സാധ്യമല്ല.അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News