Pinarayi vijayan | ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ല : മുഖ്യമന്ത്രി

ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ മുഖ്യമന്ത്രി . ഭിന്നിപ്പിക്കാൻ നിലപാടാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു .ഇത്തരം ശ്രമം അംഗീകരിക്കാനാവില്ലെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു .

അതോടൊപ്പം ഭാഷയുടെ പേരിൽ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു . കർഷക സംഘം സംസ്ഥാന സമ്മേളന സമാപനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here