Dr .John brittas MP |ആൾ ദൈവങ്ങളെ കുറിച്ചുള്ള ചർച്ച സമൂഹത്തിൽ അനിവാര്യം : ഡോ .ജോൺ ബ്രിട്ടാസ് എം പി

ആൾ ദൈവങ്ങളെ കുറിച്ചുള്ള ചർച്ച സമൂഹത്തിൽ അനിവാര്യം ആണെന്ന് ഡോ .ജോൺ ബ്രിട്ടാസ് എം പി . അതിനുള്ള സമയം അതിക്രമിച്ചു എന്നും അന്ധവിശ്വാസങ്ങളുടെ ഉലയൂതുന്ന കർത്തവ്യമേറ്റെടുത്തിരിക്കുകയാണ് മാധ്യമങ്ങൾ എന്നും അദ്ദേഹം പറഞ്ഞു .

നരബലി വാർത്ത നൽകിയ പത്രങ്ങൾക്കുള്ളിൽ തന്നെ അന്ധവിശ്വാസ പരസ്യങ്ങളും കാണാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ഡിവൈഎഫ്ഐ ശാസ്ത്ര സംവാദം സംസ്ഥാനതല ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News