കേരള കർഷകസംഘം സംസ്ഥാന പ്രസിഡന്റ് : എം വിജയകുമാർ , സെക്രട്ടറി : വത്സൻ പനോളി

കേരള കർഷകസംഘം സംസ്ഥാന പ്രസിഡന്റായി എം വിജയകുമാറിനെയും സെക്രട്ടറിയായി വത്സൻ പനോളിയെയും 27ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.

ഗോപി കോട്ടമുറിക്കലാണ്‌ ട്രഷറർ. നിലവിലുള്ള ഭാരവാഹികളാണ്‌ മൂവരും. മറ്റ്‌ ഭാരവാഹികൾ: എസ്‌ കെ പ്രീജ, ഷെയ്‌ക്ക്‌ പി ഹാരിസ്‌, എം സ്വരാജ്‌, സി എച്ച്‌ കുഞ്ഞമ്പു, അഡ്വ. കെ ജെ ജോസഫ്‌, എൻ വി ബേബി, സി കെ രാജേന്ദ്രൻ, എം മെഹബൂബ്‌(വൈസ്‌ പ്രസിഡന്റുമാർ), ഓമല്ലൂർ ശങ്കരൻ, എം പ്രകാശൻ, വി എം ഷൗക്കത്ത്‌, ജോർജ്‌ മാത്യു, വത്സല മോഹൻ, വി എസ്‌ പത്മകുമാർ, എ സി മൊയ്‌തീൻ, പി കെ സുരേഷ്‌, കെ എം രാധാകൃഷ്ണൻ, പ്രൊഫ. എം ടി ജോസഫ്‌, എൻ എസ്‌ പ്രസന്നകുമാർ, മുരളി പെരുനെല്ലി, വി ജോയി, കെ തുളസി(ജോയിന്റ്‌ സെക്രട്ടറിമാർ). 122 അംഗ സംസ്ഥാന കമ്മിറ്റിയും തെരഞ്ഞെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News