ദീപാവലി സ്പെഷ്യൽ ടേസ്‌റ്റി ഡ്രൈഫ്രൂട്സ് ലഡു

ഡ്രൈഫ്രൂട്സ് ലഡു

1.ബദാം – 10

2.കശുവണ്ടിപ്പരിപ്പ് – 10, പൊടിയായി അരിഞ്ഞത്

    പിസ്ത – 10, പൊടിയായി അരിഞ്ഞത്

3.ഈന്തപ്പഴം കുരുവില്ലാതെ – 10, പൊടിയായി അരിഞ്ഞത്

    ഉണക്കമുന്തിരി – 10, പൊടിയായി അരിഞ്ഞത്

പാകം െചയ്യുന്ന വിധം

∙    ബദാം അഞ്ചു മിനിറ്റ് വെള്ളത്തിൽ കുതിർത്ത ശേഷം തൊലി കളഞ്ഞു തുടച്ചുണക്കുക. പിന്നീട് ചെറിയ കഷണങ്ങളായി അരിഞ്ഞു വയ്ക്കണം.

∙    ബദാമും കശുവണ്ടിപ്പരിപ്പും പിസ്തയും എണ്ണയില്ലാതെ വറുക്കുക.

∙    ചൂടാറിയ ശേഷം ഈന്തപ്പഴവും ഉണക്കമുന്തിരിയുമായി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News