Palakkad:മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്;പ്രതിയ്ക്ക് അഞ്ചര വര്‍ഷം കഠിന തടവും പിഴയും

(Palakkad)പാലക്കാട് മണ്ണാര്‍ക്കാട് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് അഞ്ചര വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും.

ശ്രീകൃഷ്ണപുരം സ്വദേശി സത്യ കുമാറിനാണ് ശിക്ഷ. പിഴ സംഖ്യ ഇരയ്ക്ക് നല്‍കണം. പട്ടാമ്പി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

18 സാക്ഷികളെ വിസ്തരിച്ചും പോലീസ് ഹാജരാക്കിയ 21 രേഖകള്‍ പരിശോധിച്ചുമാണ് കോടതി വിധി പ്രസ്താവിച്ചത്. പ്രോസീക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News