എൽ ഡി എഫ് യോഗം ഇന്ന് | LDF

എൽ ഡി എഫ് യോഗം ഇന്ന് നടക്കും.കേന്ദ്ര സർക്കാർ നിലപാടിനെതിരെയുള്ള രണ്ട് ക്യാമ്പയിന് ശേഷം നടക്കുന്ന യോഗത്തിൽ ഗവർണർ വിഷയമാകും പ്രധാനമായും ചർച്ച ചെയ്യുക. ഗവർണറെ ഉപയോഗിച്ച് സംസ്ഥാന ഭരണം അട്ടിമറിക്കാനുള്ള നീക്കത്തെ എങ്ങനെ പ്രതിരോധിക്കണമെന്ന് യോഗം ചർച്ച ചെയ്യും.

സർവ്വകലാശാല വിഷയം, മന്ത്രിമാരെ തിരിച്ചുവിളിക്കും എന്ന ഭീഷണി, നിയമ മന്ത്രിക്ക് നിയമം അറിയില്ലെന്ന മോശം പരാമർശം എന്നിവയും ചർച്ചാ വിഷയമാകും.ഗവർണറെ ഉപയോഗിച്ച് സംസ്ഥാന ഭരണം അട്ടിമറിക്കാനുള്ള നീക്കത്തെ എങ്ങനെ പ്രതിരോധിക്കണമെന്ന് യോഗം ചർച്ച ചെയ്യും.

BJP യുടെ ഈ രാഷ്ട്രീയ നീക്കത്തെ ജനങ്ങളിൽ എത്തിക്കാനുള്ള സമര പരിപാടികൾ യോഗം ആസൂത്രണം ചെയ്യും.രാവിലെ 11.30 ന് AKG സെൻ്ററിലാണ് യോഗം നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News