” വസ്തുതകള്‍ ആധാരമാക്കി വേണം ഉത്തരവാദപ്പെട്ടവര്‍ പ്രതികരിക്കാന്‍ ” ; ഗവര്‍ണര്‍ക്ക് നിയമമന്ത്രിയുടെ മറുപടി | P. Rajeev

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി നിയമമന്ത്രി പി രാജീവ്.കേരളത്തെ ബോധപൂര്‍വം അപമാനിക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കണം. വസ്തുതകള്‍ ആധാരമാക്കി വേണം ഉത്തരവാദപ്പെട്ടവര്‍ പ്രതികരിക്കാനെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ഗവർണറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് കാതുകൊടുക്കുന്നില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. പ്രത്യേക രാഷ്ട്രിയ പ്രസ്ഥാനങ്ങളോട് അനുഭാവം കാണിക്കുന്ന ഗവർണറുടെ സമീപനം സംശയത്തിനിടയാക്കുന്നുവെന്നും മന്ത്രി കൈരളിന്യൂസിനോട് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News