കേരള NGO യൂണിയൻ 59-ാം സംസ്ഥാന സമ്മേളനം; എം വി ശശിധരൻ പ്രസിഡന്റ്, എം എ അജിത്കുമാർ ജനറൽ സെക്രട്ടറി

കേരള എൻ ജി ഒ യൂണിയൻ 59-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 2022 കൗൺസിൽ യോഗം എറണാകുളം കലൂർ എ. ജെ. ഹാളിൽ ചേർന്നു. എം. വി. ശശിധരനെ സംസ്ഥാന പ്രസിഡന്റായും എം. എ. അജിത്കുമാറിനെ ജനറൽ സെക്രട്ടറിയായും എൻ. നിമൽരാജിനെ ട്രഷററായും സമ്മേളനം തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ടി.പി. ഉഷ, ബി. അനിൽകുമാർ (കൊല്ലം), ബി. അനിൽകുമാർ (തിരുവനന്തപുരം സൗത്ത്), സെക്രട്ടറിമാരായി വി. കെ. ഷീജ, ആർ സാജൻ, പി പി. സന്തോഷ് എന്നിവരെയും തെരഞ്ഞെടുത്തു
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായി ടി. എം. ഹാജറ, എസ് സുശീല, സീമ എസ് നായർ, പി വി ഏലിയാമ്മ, സി വി സുരേഷ്കുമാർ, എ എ ബഷീർ, കെ. വി പ്രഫുൽ, എം, കെ. വസന്ത, കെ. കെ. സുനിൽകുമാർ, കെ. പി. സുനിൽകുമാർ, എസ് ഗോപകുമാർ, ഉദയൻ വി.കെ. എന്നിവരെ തെരഞ്ഞെടുത്തു.

സംസ്ഥാന കമ്മിറ്റി അംഗങ്ങൾ : കെ. ഭാനുപ്രകാശ്, വി.ശോഭ (കാസർഗോഡ്), എ.രതീശൻ, എ.എം. സുഷമ, കെ.രഞ്ജിത്ത്, (കണ്ണൂർ), ടി.കെ.അബ്ദുൾ ഗഫൂർ, എ.കെ.രാജേഷ് (വയനാട്), കെ.വി.മനോജ്കുമാർ, ഹംസ കണ്ണാട്ടിൽ, സിന്ധു രാജൻ, അനൂപ് തോമസ് (കോഴിക്കോട്), വി.കെ.രാജേഷ്, കെ.വിജയകുമാർ , പി.വേണുഗോപാലൻ (മലപ്പുറം) ഇ.മുഹമ്മദ് ബഷീർ, കെ.സന്തോഷ്കുമാർ, കെ.മഹേഷ് (പാലക്കാട്), ഇ.നന്ദകുമാർ, പി.വരദൻ, പി.വി.ഹരിലാൽ (തൃശൂർ), രാജമ്മ രഘു, കെ.എ.അൻവർ, ജോഷി പോൾ (എറണാകുളം), എസ്. സുനിൽകുമാർ, കെ.കെ. പ്രസുഭകുമാർ, സി.എസ്.മഹേഷ് (ഇടുക്കി), കെ.ആർ.അനിൽകുമാർ, ടി.ഷാജി (കോട്ടയം), എസ്.ഉഷാകുമാരി, എൽ മായ, പി.സജിത്ത്, പി.സി. ശ്രീകുമാർ, സന്തോഷ് ബി (ആലപ്പുഴ), ഡി.സുഗതൻ, എസ്. ലക്ഷ്മിദേവി (പത്തനംതിട്ട), സി.എസ്. ശ്രീകുമാർ, സി.ഗാഥ, വി.ആർ.അജു, ബി.പ്രശോഭദാസ് (കൊല്ലം), കെ.എ.ബിജുരാജ്, ജി.ശ്രീകുമാർ, ബി.കെ.ഷംജു, എസ്.ശ്രീകുമാർ, രഞ്ജിനി.എം (തിരുവനന്തപുരം നോർത്ത് ), ടി.കെ.കുമാരി സതി, എം. സുരേഷ് ബാബു, എസ്. സജീവ് കുമാർ, മാത്യു എം.അലക്സ്, പി.ആർ. ആശാലത, പനവൂർ നാസർ (തിരുവനന്തപുരം സൗത്ത്)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News