Wayand: ബസ് ജീവനക്കാരെ മർദിച്ചു; കോളേജ് വിദ്യാർത്ഥികൾക്കെതിരെ കേസ്

വയനാട്(wayanad) വൈത്തിരിയിൽ ബസ്(bus) ജീവനക്കാരെ മർദിച്ച കോളേജ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാർത്ഥികളെ ബസ്സിൽ കയറ്റിയില്ലെന്നാരോപിച്ച് ബസ് തടഞ്ഞു നിർത്തി ജീവനക്കാരെയും യാത്രക്കാരെയും മർദിക്കുകയായിരുന്നു.

ലക്കിടി ഓറിയെന്റൽ കോളേജിലെ കണ്ടാലറിയാവുന്ന അഞ്ചു വിദ്യാർത്ഥികൾക്കെതിരെയാണ് വൈത്തിരി പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന പ്രിയദർശിനി ബസ്സിലെ ജീവനക്കാർക്കാണ് മർദനമേറ്റത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News