Kannur: വിഷ്ണുപ്രിയയുടെ കൊലപാതകത്തിന് കാരണം പ്രണയപ്പക തന്നെ

കണ്ണൂര്‍ പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകത്തിന് കാരണം പ്രണയപ്പക തന്നെയെന്ന് റിമാന്റ് റിപ്പാര്‍ട്ട്.വിഷ്ണുപ്രിയ ശ്യംജിത്തുമായി അകന്നതും പുതിയ ബന്ധം തുടര്‍ന്നതും പകയ്ക്ക് കാരണമായി.

ശ്യാംജിത്തിലേക്ക് എത്തിയത് മലപ്പുറം സ്വദേശിയായ വിഷ്ണുപ്രിയയുടെ സുഹൃത്ത് നല്‍കിയ വിവരപ്രകാരം.അയല്‍വാസികളുടെ സാക്ഷിമൊഴിയും നിര്‍ണായകമായി. കൊല ആസൂത്രിതമാണെന്നും പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടന്നുമാണ് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നത്. മജിസ്‌ടേറ്റ് അവധി കഴിഞ്ഞ് എത്തിയാല്‍ ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പോലീസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News