തെലുങ്കാനയില്‍ രണ്ട് മലയാളി വൈദികര്‍ ഒഴുക്കില്‍പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

തെലുങ്കാനയില്‍ രണ്ട് മലയാളി വൈദികര്‍ ഒഴുക്കില്‍പെട്ടു. കൈപ്പുഴ സെന്റ് ജോര്‍ജ് വി.എച്ച്.എസ്.എസ് ലെ റിട്ടേയര്‍ഡ് അധ്യാപകന്‍ സൈമണ്‍ പുല്ലാടന്റെ മകന്‍ ഫാദര്‍: ടോണി സൈമണ്‍ പുല്ലാട്ടുകാലായിലാണ് ഒഴുക്കില്‍പ്പെട്ട ഒരാള്‍

തെലുങ്കാനയില്‍ കുളിക്കാന്‍ ഇറങ്ങിയ മറ്റൊരു വൈദികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് രണ്ടു പേരെയും കാണാതായത്. ഒരാളുടെ മൃതദേഹം കണ്ടെത്തി. ഫാദര്‍ ടോണിക്കായി തിരച്ചില്‍ തുടരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here