Train: രണ്ട് അതിഥി തൊഴിലാളികൾ ട്രെയിൻതട്ടി മരിച്ച നിലയിൽ

രണ്ട് അതിഥി തൊഴിലാളികളെ ട്രെയിൻ(train)തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ പള്ളിക്കര ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്ററോളംമാറി റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടത്.

മധ്യപ്രദേശ്(madhyapradesh) സ്വദേശികളായ രബിസിംഗ്, അജു സിംഗ് എന്നിവരാണ് മരിച്ചത്. ഇവർ ട്രെയിൻ തട്ടി തെറിച്ചു വിണതായി സംശയിക്കുന്നു കുണിയ ഭാഗത്ത് ചെങ്കൽമടയിലെ തൊഴിലാളികളാണ്. ബേക്കൽ പോലിസ് സ്ഥലത്ത് എത്തി മേൽ നടപടി സ്വികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News