
സഹാനുഭൂതി, അതല്ലേ എല്ലാം…. ഇത് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ(social media) വൈറലാണ്. മീൻ മുറിക്കാനായി യുവാവ് കത്തി കയ്യിലെടുക്കുമ്പോൾ സ്നേഹത്തോടെ വളർത്തുനായവന്ന് കത്തി കടിച്ചെടുത്തുമാറ്റുന്ന വീഡിയോ(video) ഇതിനോടകം തന്നെ സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
ഗബ്രിയേൽ കോർണോ എന്നയാളാണ് തന്റെ ട്വിറ്ററിൽ ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. സഹാനുഭൂതി ജീവജാലങ്ങളുടെ ഏറ്റവും അത്യാവശ്യമായ ഗുണമാണെന്ന തലവാചകത്തോടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Empathy is the most essential quality of living beings pic.twitter.com/cSbXK24iSC
— Gabriele Corno (@Gabriele_Corno) October 22, 2022
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here