
ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവിന് സങ്കുചിത നിലപാട് എന്ന് മന്ത്രി എം ബി രാജേഷ് .കക്ഷി രാഷ്ട്രീയത്തിനതീതമായി വിവേകത്തോടെയാണ് എല്ലാവരും പ്രതികരിച്ചത് .
എന്നാൽ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത് പ്രതിപക്ഷ നേതാവ് ആണ് ,
കുഞ്ഞാലിക്കുട്ടിയുടെയും കെ സി വേണുഗോപാലിന്റെയും വിശാലമായ കാഴ്ചപ്പാട് എന്നും ജനാധിപത്യവാദികളുടെയും മതനിരപേക്ഷ നിലപാടുള്ളവരെയും വികാരത്തിനെതിരായ നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത് എന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here