Pinarayi vijayan | ഉന്നത വിദ്യാഭ്യാസ മേഖലയിൽ ലോകത്തിനൊപ്പം മാറണം : മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ലോകത്തിനൊപ്പം മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുന്നു ,ലോകത്തിനൊപ്പം നമ്മൾ മാറേണ്ടത് അനിവാര്യം ആണ് എന്നും അദ്ദേഹം പറഞ്ഞു .

അതോടൊപ്പം കേരളത്തിൽ സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കും , കാമ്പസുകളെ വർഗ്ഗീയവത്ക്കരിക്കാനുള്ള ശ്രമം തീവ്രമാകുന്നു , കാവി വത്ക്കരണത്തിനുള്ള ശ്രമം നടക്കുന്നു , ഇതിനെ പ്രതിരോധിക്കുമ്പോൾ പലയിടങ്ങളിൽ നിന്നും എതിർപ്പ് ഉയരും , അത്തരം പിപ്പിടികൾ കണ്ട് ഭയപ്പെടുകയില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു .

അതോടൊപ്പം ഉന്നത വിദ്യാഭ്യസ രംഗത്ത് സർക്കാർ മുന്നോട്ട് പോകുന്നോൾ അതിനെ തടയിടാൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചുവെന്ന് വരാം . അതിൽ ഭയന്ന് പിന്മാറില്ല .ചിലർ പിപ്പിടിയുമായി വന്നാൽ ഭയപ്പെടില്ല ,നവീകരണവുമായി തന്നെ മുന്നോട്ട് പോകും എന്നും മുഖ്യമന്ത്രി പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News