സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് കടകം പള്ളി സുരേന്ദ്രൻ

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് മുൻ മന്ത്രി  കടകം പള്ളി സുരേന്ദ്രൻ . തന്റെ പേര് പറഞ്ഞതിൽ ആസൂത്രിത നീക്കമുണ്ടെന്ന് മുൻ മന്ത്രി കടകം പള്ളി സുരേന്ദ്രൻ(kadakampalli surendran ) മാധ്യമങ്ങളോട് പറഞ്ഞു .

സ്വപ്ന സുരേഷ്(swapna suresh ) ഇപ്പോൾ ബിജെപി പാളയത്തിൽ ആണെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു . കഴിഞ്ഞ മൂന്ന് വർഷമായി ഉണ്ടാവാത്ത ആരോപണം ഇപ്പോൾ എങ്ങനെ എന്നും അദ്ദേഹം ചോദിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here