Talkies: ചെങ്ങന്നൂരുകാരുടെ നൊസ്റ്റാള്‍ജിയ, സന്തോഷ് ടാക്കീസ് തിരികെ വന്നു

ചെങ്ങന്നൂരിലെ മുതിര്‍ന്നവരുടെ നൊസ്റ്റാള്‍ജിയ ആണ് മുണ്ടന്‍കാവിലെ സന്തോഷ് ടാക്കീസ്. ഒരു കാലത്ത് ചെങ്ങന്നൂരിന്റെ പ്രിയപ്പെട്ട തിയേറ്ററായിരുന്ന സന്തോഷ് ടാക്കീസ് കാലത്തിന്റെ കുത്തൊഴുക്കില്‍ വിസ്മൃതിയിലേക്ക് മറഞ്ഞു. ചെങ്ങന്നൂര്‍പെരുമയുടെ ഭാഗമായി സന്തോഷ് ടാക്കീസിനെ വീണ്ടും പുനര്‍സൃഷ്ടിക്കുകയാണ്. ചെങ്ങന്നൂര്‍ പെരുമയുടെ നാളുകളില്‍ ഓലമേഞ്ഞ പഴയ സിനിമാകൊട്ടക തിരികെ വന്നു.. ഇന്നല മുതല്‍ 10 ദിവസങ്ങള്‍ സന്തോഷ് ടാക്കീസില്‍ പഴയ ക്ലാസിക് സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News