
ചീരാലിലെ രാപ്പകൽ സമരം അവസാനിപ്പിച്ചു. വയനാട്ടിലെ സർവ്വകക്ഷി സംഘം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.
സമരസമിതിയുടെ ആവശ്യങ്ങൾ അംഗീകരിച്ചതായി സർവ്വകക്ഷി സംഘം പറഞ്ഞു .
ചീരാലിലെ കടുവയെ പിടികൂടാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഊർജ്ജിത ശ്രമം തുടരും. അതോടൊപ്പം നഷ്ടപരിഹാരം ഒരു ലക്ഷമായി ഉയർത്തിയത് കാര്യക്ഷമമായി വിതരണം ചെയ്യും .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here