ഗവർണ്ണറുടെ മാനസികാരോഗ്യം പരിശോധിപ്പിക്കപ്പെണം : മുൻ മന്ത്രി ഷിബുബേബിജോൺ

ഗവർണ്ണർക്കെതിരെ മുൻ മന്ത്രി ഷിബുബേബിജോൺ . ഗവർണ്ണറുടെ മാനസികാരോഗ്യം പരിശോധിപ്പിക്കപ്പെണം എന്നാണ് ഷിബു ബേബി ജോൺ തുറന്നടിച്ചത് . എഫ്ബി പോസ്റ്റിലൂടെയാണ് ഷിബുബേബിജോണിന്റെ പ്രതികരണം .

“പ്രീതി നഷ്ട്ടപ്പെട്ടു പോലും …കേരള ഗവർണറുടെ മാനസികാരോഗ്യം ഏതെങ്കിലും വിദഗ്ധ ഡോക്ട്ടറെക്കൊണ്ട് പരിശോധിക്കപ്പെടണം …. ” എന്നാണ് ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News