എൽദോസ് കുന്നപ്പിള്ളിക്കെതിരെ മൊഴി കൊടുക്കരുതെന്ന് ഭീഷണി വരുന്നു ; പരാതി ഉന്നയിച്ച യുവതി

കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഭീഷണിപ്പെടുത്തു എന്ന് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പീഡന പരാതി ഉന്നയിച്ച യുവതി. വിദേശത്ത് നിന്നടക്കം ഭീഷണി സന്ദേശങ്ങള്‍ വരുന്നുണ്ട്.

എം എല്‍ എക്കെതിരെ മൊഴി കൊടുക്കരുതെന്നാണ് ഭീഷണി. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കുമെന്നും യുവതി പറഞ്ഞു.

അതേസമയം എല്‍ദോസ് കുന്നപ്പിള്ളിയെ മൂന്നാം ദിനവും ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News