ചെറിയ ജീവികളെ കാണുമ്പോള്‍, ഇവ നിസാരം എന്ന് കരുതി വെറുതെ അങ്ങോട്ട് കയറി ആക്രമിക്കാന്‍ പോകുന്ന വലിയ ജീവികള്‍ക്ക് ചിലപ്പോഴെങ്കിലും പണി കിട്ടാറുണ്ട്. തുടര്‍ച്ചയായി കുരച്ച് മനോധൈര്യം കൊണ്ട് മാത്രം സിംഹത്തെ തുരത്തുന്ന നായയുടെ വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്. ഇപ്പോള്‍ ആനയ്ക്ക് ഒരു പക്ഷി നല്‍കുന്ന പാഠമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
It’s all about courage….. pic.twitter.com/4gnj79qIRa
— Dr.Samrat Gowda IFS (@IfsSamrat) October 22, 2022
ADVERTISEMENT
പാറപ്പുറത്ത് ഇരിക്കുന്ന പക്ഷിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതാണ് ആനയ്ക്ക് വിനയായത്. ഡോ. സാമ്രാട്ട് ഗൗഡയാണ് വീഡിയോ പങ്കുവെച്ചത്. തുമ്പിക്കൈയില്‍ വെള്ളമെടുത്ത് പക്ഷിയ്ക്ക് നേരെ ഒഴിച്ചാണ് ആന പ്രകോപിപ്പിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.