
കേരള പി.എസ്.സി ചെയർമാനായി ഡോ.എം.ആർ. ബൈജുവിനെ ശുപാർശ ചെയ്യുവാൻ മന്ത്രിസഭായോഗ തീരുമാനം. നിലവിലെ ചെയർമാൻ അഡ്വ.എം.കെ.സക്കീർ ഒക്ടോബർ 30 ന് വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം.
ഡോ.എം.ആർ.ബൈജു നിലവിൽ പി.എസ്.സി.അംഗമാണ്. 2017 ജനുവരി 9നാണ് പി. എസ്.സി അംഗമായി ചുമതലയേറ്റത്. തിരുവനന്തപുരം ഗവ: എഞ്ചിനീയറിങ്ങ് കോളജിൽ ഇലക്ട്രോണിക്സ് ആൻറ് കമ്മ്യൂണിക്കേഷനിൽ പ്രഫസറായിരിക്കെയാണ് പി.എസ്.സി.അംഗമായി നിയമിതനായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here