Kochi | കൊച്ചി കുണ്ടന്നൂർ ഒ ജി എസ് കാന്താരി ബാറിൽ വെടിവെപ്പ്

കൊച്ചി കുണ്ടന്നൂർ ഒ ജി എസ് കാന്താരി ബാറിൽ വെടിവെപ്പ് . മദ്യപ സംഘത്തിന്റെ തർക്കത്തിനിടെയാണ് വെടിവെപ്പ് നടന്നത് . ലോക്കൽ ബാറിന്റെ ബിൽ കൗണ്ടറിൽ ആണ് സംഭവം .

പോലീസ് ഹോട്ടൽ പൂട്ടി . വെടിവെപ്പ് കാരണം വ്യക്തമല്ല . ആർക്കും പരിക്കില്ലെന്ന് പോലീസ് പറഞ്ഞു . ബാറിന്റെ ഭിത്തിയിലാണ് വെടിവെച്ചത് .യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു വെടിവെച്ചത് . പോലീസ് ദൃശ്യങ്ങൾ പരിശോധിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News