ഒമ്ബ്ര…നീയാണല്ലോ കോടതി ; ഗവർണർക്കെതിരെ പോസ്റ്റുമായി എം എം മണി

ധനമന്ത്രി കെ.എൻ.ബാലഗോപാലിനെതിരെ നടപടി സ്വീകരിക്കമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തുനൽകിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് എം.എം. മണി എംഎൽഎ. ‘ഓമ്പ്രാ, നീയാണല്ലോ കോടതി’ എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. മിനിറ്റുകൾക്കുള്ളിൽ നിരവധിപ്പേരാണ് പോസ്റ്റ് ഷെയർ ചെയ്തത്. ഗവർണർക്ക് മുഖ്യമന്ത്രി നൽകിയ മറുപടി കത്തിൽ പരാമർശിച്ച ‘പ്ലഷർ’ എന്ന വാക്ക് ഉദ്ധരിച്ചാണ് കുറിപ്പ്.കുറിപ്പിനു താഴെ സ്വാമി സന്ദീപാനന്ദ ഗിരിയും കമന്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News