വി‍ഴിഞ്ഞത്ത് സംഘര്‍ഷ സമരം ; പൊലീസ് ബാരിക്കേഡ് തകര്‍ത്ത് സമരക്കാര്‍ | Vizhinjam

വിഴിഞ്ഞം സമരം ഇന്ന് നൂറാം ദിനം. പൊലീസ് ബാരിക്കേഡ് തകർത്ത് സമരക്കാർ തുറമുഖത്തിനുള്ളിലേക്ക് പ്രവേശിച്ചു.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഞ്ചുതെങ്ങ്, പുതുക്കുറിച്ചി എന്നീ ഫറോനയുടെ കീഴിലുള്ള 25 ഇടവകകൾ ചേർന്ന് കടലും കരയും ഉപരോധിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here