World Cup:ടി-20 ലോകകപ്പ്; നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്

ടി-20 ലോകകപ്പില്‍(World Cup) നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. പാകിസ്താനെതിരെ കളിച്ച അതേ ടീമിനെയാണ് ഇന്ത്യ നിലനിര്‍ത്തിയിരിക്കുന്നത്.

നെതര്‍ലന്‍ഡ്‌സ് നിരയിലും മാറ്റമില്ല. ഇന്നത്തെ മത്സരത്തില്‍ ഓപ്പണര്‍മാര്‍ ഫോമിലേക്ക് തിരികെയെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ വിജയിച്ച ഇന്ത്യയ്ക്ക് ഇന്ന് കൂടി വിജയിക്കാനായാല്‍ സെമി സാധ്യത വര്‍ധിക്കും.

ടീമുകള്‍

Netherlands : Vikramjit Singh, Max ODowd, Bas de Leede, Colin Ackermann, Tom Cooper, Scott Edwards(w/c), Tim Pringle, Logan van Beek, Shariz Ahmad, Fred Klaassen, Paul van Meekeren

India: KL Rahul, Rohit Sharma(c), Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel