Ranni:റാന്നിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിക്കാന്‍ കോണ്‍ഗ്രസ്- ബിജെപി കൂട്ടുകെട്ട്

(Ranni)റാന്നിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിക്കാന്‍ കോണ്‍ഗ്രസ് – ബിജെപി കൂട്ടുകെട്ട്.

സ്വതന്ത്രനായ പഞ്ചായത്ത് അംഗത്തെ പ്രസിഡന്റാക്കുന്നതിനാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയായത്.

ബിജെപി അംഗം നിര്‍ദേശിച്ച പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പിന്തുണച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News