ജെൻഡർ ന്യൂട്രലാകാൻ BCCI ; ആണിനും പെണ്ണിനും തുല്യ വേതനം | Jay Shah – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Sunday, February 5, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    വാണി ജയറാമിന് സംഗീതലോകത്തിന്റെ അന്ത്യാഞ്ജലി

    കാർഗിൽ യുദ്ധത്തിന്റെ സൂത്രധാരനായ പർവേസ് മുഷറഫ്

    ത്രിപുര തെരഞ്ഞെടുപ്പ്: താരപ്രചാരകരുടെ പേരുകള്‍ പ്രഖ്യാപിച്ച് ബിജെപി

    ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന്

    വാണി ജയറാമിന്റെ മരണകാരണം തലയ്ക്കേറ്റ മുറിവ്

    ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിൽ ചാടി; സ്രാവിന്റെ ആക്രമണത്തില്‍ പതിനാറുകാരി കൊല്ലപ്പെട്ടു

    ലോകഫുട്ബോളിലെ താരരാജാക്കന്മാര്‍ക്ക് ഇന്ന് പിറന്നാള്‍ദിനം

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

ജെൻഡർ ന്യൂട്രലാകാൻ BCCI ; ആണിനും പെണ്ണിനും തുല്യ വേതനം | Jay Shah

by newzkairali
3 months ago
ജെൻഡർ ന്യൂട്രലാകാൻ BCCI ; ആണിനും പെണ്ണിനും തുല്യ വേതനം | Jay Shah

Read Also

കാര്യവട്ടത്ത് ഇന്ത്യക്ക് വേണ്ടി രണ്ടാം സെഞ്ച്വറി; 350 കടന്ന് ഇന്ത്യ

ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിൻ്റെ വിനോദനികുതി കുത്തനെ കൂട്ടിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ പാക് പോരാട്ടം സെപ്റ്റംബറിൽ നടക്കും.

ഇന്ത്യന്‍ വനിതാ, പുരുഷ ക്രിക്കറ്റ് താരങ്ങളുടെ മാച്ച് ഫീയില്‍ ഇനി വിവേചനം ഉണ്ടാവില്ല. പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്ന മാച്ച് ഫീ തന്നെ വനിതാ താരങ്ങള്‍ക്കും ലഭിക്കും.

BCCI സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവേചനം ഒഴിവാക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്പിലേക്ക് കടക്കുകയാണ് ബിസിസിഐ. പേ ഇക്വിറ്റി പോളിസി നടപ്പിലാക്കുകയാണ് ഞങ്ങള്‍. ബിസിസിഐയുടെ വാര്‍ഷിക കരാര്‍ വ്യവസ്ഥയിലുള്ള വനിതാ താരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുക. ലിംഗ സമത്വത്തിന്റെ പുതു യുഗത്തിലേക്ക് കടക്കുമ്പോള്‍ പുരുഷ, വനിതാ ടീമുകളുടെ മാച്ച് ഫീ ഒന്നാക്കുന്നു, ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു.

I’m pleased to announce @BCCI’s first step towards tackling discrimination. We are implementing pay equity policy for our contracted @BCCIWomen cricketers. The match fee for both Men and Women Cricketers will be same as we move into a new era of gender equality in 🇮🇳 Cricket. pic.twitter.com/xJLn1hCAtl

— Jay Shah (@JayShah) October 27, 2022

ADVERTISEMENT

പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് 15 ലക്ഷം രൂപയാണ് ടെസ്റ്റില്‍ മാച്ച് ഫീ, ഏകദിനത്തില്‍ ആറ് ലക്ഷവും ട്വന്റി20യില്‍ 3 ലക്ഷം രൂപയും. ഇനി വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കും ഇതേ മാച്ച് ഫീ ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: bcciJay shah

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

വാണി ജയറാമിന് സംഗീതലോകത്തിന്റെ അന്ത്യാഞ്ജലി
Big Story

February 5, 2023
കാർഗിൽ യുദ്ധത്തിന്റെ സൂത്രധാരനായ പർവേസ് മുഷറഫ്
Latest

കാർഗിൽ യുദ്ധത്തിന്റെ സൂത്രധാരനായ പർവേസ് മുഷറഫ്

February 5, 2023
ത്രിപുര തെരഞ്ഞെടുപ്പ്: താരപ്രചാരകരുടെ പേരുകള്‍ പ്രഖ്യാപിച്ച് ബിജെപി
Latest

ത്രിപുര തെരഞ്ഞെടുപ്പ്: താരപ്രചാരകരുടെ പേരുകള്‍ പ്രഖ്യാപിച്ച് ബിജെപി

February 5, 2023
ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന്
Latest

വാണി ജയറാമിന്റെ മരണകാരണം തലയ്ക്കേറ്റ മുറിവ്

February 5, 2023
ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിൽ ചാടി; സ്രാവിന്റെ ആക്രമണത്തില്‍ പതിനാറുകാരി കൊല്ലപ്പെട്ടു
Latest

ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിൽ ചാടി; സ്രാവിന്റെ ആക്രമണത്തില്‍ പതിനാറുകാരി കൊല്ലപ്പെട്ടു

February 5, 2023
ലോകഫുട്ബോളിലെ താരരാജാക്കന്മാര്‍ക്ക് ഇന്ന് പിറന്നാള്‍ദിനം
Latest

ലോകഫുട്ബോളിലെ താരരാജാക്കന്മാര്‍ക്ക് ഇന്ന് പിറന്നാള്‍ദിനം

February 5, 2023
Load More

Latest Updates

വാണി ജയറാമിന് സംഗീതലോകത്തിന്റെ അന്ത്യാഞ്ജലി

കാർഗിൽ യുദ്ധത്തിന്റെ സൂത്രധാരനായ പർവേസ് മുഷറഫ്

ത്രിപുര തെരഞ്ഞെടുപ്പ്: താരപ്രചാരകരുടെ പേരുകള്‍ പ്രഖ്യാപിച്ച് ബിജെപി

വാണി ജയറാമിന്റെ മരണകാരണം തലയ്ക്കേറ്റ മുറിവ്

ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിൽ ചാടി; സ്രാവിന്റെ ആക്രമണത്തില്‍ പതിനാറുകാരി കൊല്ലപ്പെട്ടു

ലോകഫുട്ബോളിലെ താരരാജാക്കന്മാര്‍ക്ക് ഇന്ന് പിറന്നാള്‍ദിനം

Don't Miss

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”
Big Story

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

January 25, 2023

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • വാണി ജയറാമിന് സംഗീതലോകത്തിന്റെ അന്ത്യാഞ്ജലി February 5, 2023
  • കാർഗിൽ യുദ്ധത്തിന്റെ സൂത്രധാരനായ പർവേസ് മുഷറഫ് February 5, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE