വിഴിഞ്ഞത്ത് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് സമരക്കാർ | Vizhinjam

വിഴിഞ്ഞത്ത് മാധ്യമ പ്രവർത്തകർക്കെതിരെ ആക്രമണവുമായി സമരക്കാർ.മാധ്യമസംഘത്തിന് നേരെ കല്ലേറ്. സംഘർഷ ദൃശ്യങ്ങൾ ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ആക്രമണം.

മീഡിയ വൺ ക്യാമറ തല്ലി തകർത്തു. കല്ലേറിൽ 24 ന്യൂസ് ഡ്രൈവർ രാഹുലിന് പരിക്കേറ്റു. കൈരളി ന്യൂസ് വാര്‍ത്താ സംഘത്തിന് നേരെയും ഭീഷണി.

വി‍ഴിഞ്ഞത്ത് സംഘര്‍ഷ സമരം ; പൊലീസ് ബാരിക്കേഡ് തകര്‍ത്ത് സമരക്കാര്‍

വിഴിഞ്ഞം സമരം ഇന്ന് നൂറാം ദിനം. പൊലീസ് ബാരിക്കേഡ് തകർത്ത് സമരക്കാർ തുറമുഖത്തിനുള്ളിലേക്ക് പ്രവേശിച്ചു.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഞ്ചുതെങ്ങ്, പുതുക്കുറിച്ചി എന്നീ ഫറോനയുടെ കീഴിലുള്ള 25 ഇടവകകൾ ചേർന്ന് കടലും കരയും ഉപരോധിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News