ടി ഐ മധുസൂദനന്‍ എം എല്‍ എ യ്ക്ക് എതിരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയില്‍

ടി ഐ മധുസൂദനന്‍ എം എല്‍ എ യ്ക്ക് എതിരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയില്‍. ആര്‍ എസ് എസ് പ്രവര്‍ത്തകനായ വിജേഷാണ് പിടിയിലായത്. കോട്ടയം മുണ്ടക്കയത്ത് നിന്നുമാണ് പിടികൂടിയത്.ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്ത് വരികയായിരുന്നു വിജേഷ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News