Christmas:ക്രിസ്തുമസിന്റെ വരവറിയിച്ച് തലസ്ഥാനത്തെ ഹോട്ടലുകളില്‍ കേക്ക് മിക്സിംഗ് തുടങ്ങി…

(Christmas)ക്രിസ്തുമസ് ആഘോഷങ്ങളുടെ പകിട്ടിലേക്ക് കടക്കുകയാണ് നാട് എങ്ങും. ക്രിസ്തുമസിന്റെ വരവ് അറിയിച്ച് തലസ്ഥാനത്ത് ഹോട്ടലുകളില്‍ കേക്ക് മിക്‌സിംഗ് തുടങ്ങമായി.ക്രിസ്തുമസ് ദിനങ്ങളുടെ രുചി ഉറപ്പിക്കാന്‍ വിപണി ഒരുങ്ങി കഴിഞ്ഞു.

ക്രിസ്തമസന് രണ്ട് മാസം ഇനിയുണ്ടെങ്കിലും തലസ്ഥാനത്ത് ഹോട്ടലുകളില്‍ കേക്ക് മിക്‌സിംഗ് തുടങ്ങമായി. തിരുവനന്തപുരം റെസിഡന്‍സി ടവര്‍ ഹോട്ടലില്‍ നടന്ന കേക്ക് മിക്‌സ്ങ്ങ് താര ദമ്പതികളായ ആനിയും ഷാജി കൈലാസും ചേര്‍ന്ന് നിര്‍വഹിച്ചു.

കാപ്പയുടെ തിരക്കുകള്‍ക്കിടയില്‍ അടുക്കളയിലേക്ക് വന്നതിനാല്‍ സിനിമയെക്കുറിച്ചാണ് തന്നെയാണ് ഷാജി കൈലാസ് പറഞ്ഞത്. സീരിയല്‍ താരം കാര്‍ത്തിക കണ്ണന്‍ റസിഡന്‍സി ടവര്‍ മാനേജിങ് ഡയറക്ടര്‍ കെ എം മാത്യു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News