UAE:യുഎഇയില്‍ വാഹനാപകടം;2 മലയാളികള്‍ മരിച്ചു

(UAE)യുഎഇയിലെ ഫുജൈറയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.

കണ്ണൂര്‍ രാമന്തളി സ്വദേശി ജലീല്‍, പയ്യന്നൂര്‍ പെരളം സ്വദേശി സുബൈര്‍ എന്നിവരാണ് മരിച്ചത്.

ഷാര്‍ജ മലിഹ റോഡില്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News