Havana:ഹവാനയിലെ ചെഗുവേര സെന്റര്‍ സന്ദര്‍ശിച്ച് എം എ ബേബി

(Havana)ഹവാനയിലെ ചെഗുവേര സെന്റര്‍ സന്ദര്‍ശിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി(MA Baby). ചെഗുവേര സെന്റര്‍ സന്ദര്‍ശിച്ച എം എ ബേബി ചെ ഗുവേരയുടെ കുടുംബത്തെയും സന്ദര്‍ശിച്ചു.

ചെ ഗുവേരയുടെ ഭാര്യ അലൈഡ മാര്‍ച്ചിനും അലൈഡ ഗുവേരയ്ക്കുമൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത് എം എ ബേബിയുടെ ഭാര്യ ബെറ്റി ലൂയിസാണ്.

‘Comrade Baby in Havana at Che Guevara Centre with Comrade Che’s wife Aleida March and his daughter Aleida Guevara’ എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News