Kairali News Exclusive:പാലാ മുന്‍സിപ്പാലിറ്റിയില്‍ മുന്നണി ധാരണ പാലിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം

പാലാ മുന്‍സിപ്പാലിറ്റിയില്‍ മുന്നണി ധാരണ പാലിക്കുമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ലോപ്പന്‍സ് മാത്യു കൈരളി ന്യൂസിനോട് പ്രതികരിച്ചു.

ആദ്യ രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസിനും, ഒരു വര്‍ഷം സി.പി.ഐ.എമ്മിനും, അവസാന രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസിനുമാണ് ചെയര്‍മാന്‍ സ്ഥാനം.

ആ ധാരണ കേരള കോണ്‍ഗ്രസ് പാലിക്കും. മറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ലോപ്പന്‍സ് മാത്യു കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here