ചലച്ചിത്ര സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിൻ്റെ പിതാവ് ചങ്ങനാശ്ശേരി അങ്ങാടി പ്രക്കാട്ട് പി.ജെ. സെബാസ്റ്റ്യൻ (അപ്പച്ചി) അന്തരിച്ചു.91 വയസായിരുന്നു.
സംസ്ക്കാരം ഞായറാഴ്ച്ച മൂന്ന് മണിക്ക് ചങ്ങനാശ്ശേരി സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളി സെമിത്തേരിയിൽ നടക്കും.ഞായർ രാവിലെ മൃതദേഹം അങ്ങാടിയിലെ വീട്ടിൽ കൊണ്ടുവരും.
തങ്കമ്മ സെബാസ്റ്റ്യനാണ് ഭാര്യ.മറ്റു മക്കൾ – തങ്കച്ചൻ, ഷാജി, ബിന്ദു, പരേതനായ ദേവസ്യാച്ചൻ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here