താന്‍ നല്ലൊരു ബിസിനസ്സുകാരനല്ല:ജയറാം| Jayaram

താന്‍ നല്ലൊരു ബിസിനസ്സുകാരനല്ലെന്ന് നടന്‍ ജയറാം( Jayaram). ഒരു നല്ല ബിസിനസ്സുകാരന് മാത്രമേ അഭിനയത്തോടൊപ്പം നിര്‍മ്മാണം നടത്തുക, തിയേറ്റര്‍ മേടിക്കുക, ഡിസ്ട്രിബ്യൂഷനുകള്‍ നിര്‍മ്മിക്കുക തുടങ്ങിയവയ്‌ക്കൊക്കെ സാധിക്കുക.

തനിക്ക് അഭിനയത്തോട് മാത്രമേ താത്പര്യമുള്ളൂ. എന്നാല്‍ ഇതെല്ലാം ഒരുമിച്ച് കൃത്യമായി കൊണ്ടുപോകുന്നുവരുമുണ്ട്. എന്നാല്‍ തനിക്ക് അതില്‍ താത്പര്യമില്ലെന്നും ജയറാം പറയുന്നു.

സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ അതിന് സമയം വേണം. പെട്ടെന്ന് അതിലേക്ക് എടുത്തുചാടാന്‍ താത്പര്യമില്ലെന്നും ജയറാം പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News