
കേരളത്തിൽ വിസി(vc) നിയമത്തിൽ എതിർപ്പ് ഉന്നയിച്ച ഗവർണർ(governor) ദില്ലിയിൽ അലിഗഡ് മുസ്ലീം സർവകലാശാല വിസി ഉൾപ്പെടെയുള്ളവർക്ക് സൽക്കാരം ഒരുക്കി. ദില്ലി കേരളാ ഹൗസിൽ നടന്ന സൽക്കാരത്തിൽ എ എം യു വി സി പ്രൊഫ. താരീഖ് മൻസൂർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
വിസി പ്രൊഫ. താരീഖ് മൻസൂർ, ഫിനാൻസ് ഓഫീസർ പ്രൊഫ: മൊഹ്സീൻ ഖാൻ , പ്രോക്ടർ പ്രൊഫ: വസിം അലി വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികൾ സൽക്കാരത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി കേരളാ ഹൗസിൽ ഉള്ളപ്പോഴാണ് അലിഗഡ് സർവകലാശാല വിസി ഉൾപ്പെടെയുള്ളവർക്ക് ഗവർണ്ണർ വക സൽക്കാരം. അലിഗഡ് മുൻ വിദ്യാർത്ഥിയാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here