CPIM; സിപിഐഎം കേന്ദ്രകമ്മറ്റി യോഗത്തിന് ഇന്ന് തുടക്കം

മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മറ്റി യോഗത്തിന് ഇന്ന് തുടക്കമാകും. രാജ്യത്തെ പൊതുരാഷ്ട്രീയ സാഹചര്യം യോഗം ചർച്ച ചെയ്യും.. ഹിമാചൽ പ്രദേശ്, ഗുജറാത്ത് തെരഞ്ഞടുപ്പുകളും യോഗത്തിൽ ചർച്ചക്ക് വരും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ തൊഴിലാളി സംഘടന റിപ്പോർട്ടും ചർച്ച ചെയ്യും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിവാദങ്ങളുണ്ടക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ യോഗം നടക്കുന്നതിനാൽ ഗവർണർ വിഷയവും ചർച്ചക്ക് വന്നേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News