പത്തനാപുരം കല്ലുംങ്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു; പാലത്തിൽ ഗതാഗത നിരോധനം

പത്തനാപുരം കല്ലുംങ്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു.കല്ലുംകടവ് പാലത്തിൽ ഗതാഗത നിരോധനം.
അടൂർ , പത്തനംതിട്ട , പുനലൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ വഴി തിരിഞ്ഞ് പോകണം. പുതിയ പാലം നിർമിക്കുന്നതിന് മണ്ണ് എടുത്തതാണ് റോഡ് ഇടിയാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. രാത്രിയാണ് മണ്ണിടിഞ്ഞ് പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ഗതാഗതം തടസപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News