വയോധികയെ വീടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ഇടുക്കി അടിമാലി മന്നംകാല പുതുപ്പറമ്പില്‍ ആമിന (70) യെയാണ് കഴുത്തില്‍ മുറിവുകളോടെ കണ്ടെത്തിയത്.
വൃദ്ധയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില അതീവ ഗുരുതരമാണ്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായി വരുന്നതേയുള്ളൂവെന്ന് പോലീസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here