പെരിയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

ഇടുക്കി ചെറുതോണിക്ക് സമീപം പെരിയാറിൽ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. മുരിക്കാശ്ശേരി രാജമുടി മാർ സ്ലീവാ കോളേജിലെ മൂന്നാംവർഷ ജിയോളജി വിദ്യാർത്ഥി അഭിജിത്താണ് (20) മരിച്ചത്. റാന്നി അത്തിക്കയം സ്വദേശിയാണ് മരണപ്പെട്ട അഭിജിത്ത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News