Bilal: ബിലാലിന്റെ ചിത്രീകരണം 2023-ൽ; ചിത്രീകരണം വിദേശത്ത്

ബിലാൽ(bilal) എന്നെത്തും? മമ്മൂട്ടി(mammootty) ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. അമൽ നീരദ് ചിത്രം 2023ഒടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഫ്രൈഡെ മാറ്റിനിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും വിദേശത്തായിരിക്കും ചിത്രീകരിക്കുക.

പുതിയ അപ്പ്ഡേറ്റ് കൂടി എത്തുമ്പോൾ കൂടുതൽ പ്രതീക്ഷയിലാണ് ആരാധകർ. അമൽ നീര​ദിന്റെ മമ്മൂട്ടി ചിത്രം ‘ഭീഷ്മപർവം’ വമ്പൻ വിജയമായപ്പോഴും പ്രേക്ഷകർ ചോദിച്ചത് ഇനി ‘ബിലാൽ’ എന്ന് വരും എന്നാണ്. ‘ബി​ഗ് ബി’ സിനിമാസ്വദകർക്കുണ്ടാക്കിയ ഹൈപ്പ് തന്നെയാണ് രാണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിന്റെ പ്രധാന കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News